Tag: transportation minister c p john
വിദ്യാർത്ഥി കൺസെഷൻ കൂട്ടിയ ബസ് ഉടമകൾക്ക് മന്ത്രിയുടെ താക്കീത്; ഏകപക്ഷീയമായ വർദ്ധനവ് അനുവദിക്കില്ല
വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിച്ചതിനെതിരെ ഗതാഗത മന്ത്രി സി പി ജോൺ കർശന നിലപാടുമായി രംഗത്തെത്തി. സ്വകാര്യ ബസുകാർക്ക് ഇഷ്ടാനുസരണം നിരക്ക് കൂട്ടാൻ കഴിയില്ലെന്നും, വിദ്യാർത്ഥി...




