Tag: zimbabwe
ഫോം ഔട്ടെന്ന് പറഞ്ഞ് സഞ്ജുവിനെ വെട്ടിനിരത്തി; ‘വിശ്രമ’മെന്ന ബിസിസിഐ നാടകത്തിനെതിരെ ആരാധകരോഷം
ട്വന്‍റി 20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി ബിസിസിഐക്കെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു. ലോകകപ്പിന് ശേഷം കളിച്ച ചുരുക്കം...




