Tag: high court
വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഒരാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന...




