Latest
അൾട്ടിമേറ്റ് ജെൻ-സി മാസ് ആക്ഷനുമായി അമൽ നീരദ്: ‘ബാച്ച്ലർ പാർട്ടി Deux’ ട്രെയ്ലർ പുറത്തിറങ്ങി
മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി Deux'ൻ്റെ ട്രെയ്ലർ പുറത്തുവന്നു. 'നോ ഹാർഡ് വർക്ക്, ഒൺലി സ്മാർട്ട് വർക്ക്' എന്ന പഞ്ച് ലൈനോടെയെത്തിയ ട്രെയ്ലർ, ചിത്രം...
News Room
Business
ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല -സിസിഎഫ് സീസണ് രണ്ട് ലോഞ്ച് ചെയ്തു
കൊച്ചി: സിനിമ, ടെലിവിഷന്‍, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിട്ടി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്)യുടെ ക്രിക്കറ്റ് പൂരമായ സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്‍ന്നു. എറണാകുളം താജ് ഗേറ്റ് വേയില്‍...
Popular
സിനെര്‍ജിയ അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാം: കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു
കൊച്ചി: സിനെര്‍ജിയ(synergia) അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമിനായി കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയും പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് മാധ്യമപഠന വിഭാഗവും ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം...









































