Mariya Josy
പുത്തൻ കാർ വാങ്ങുമ്പോൾ ഇന്ത്യക്കാർ തിരയുന്ന അഞ്ച് ഫീച്ചറുകൾ
ഇന്ത്യൻ കാർ വിപണിയിലെ ഉപഭോക്തൃ സംസ്കാരത്തിൽ വലിയൊരു മാറ്റമാണ് കഴിഞ്ഞ കുറച്ചുകാലമായി ദൃശ്യമാകുന്നത്. ഒരുകാലത്ത് വണ്ടിയുടെ കരുത്തും ഇന്ധനക്ഷമതയും മാത്രം നോക്കി കാറുകൾ വാങ്ങിയിരുന്ന ജനങ്ങൾ ഇന്ന് സുരക്ഷയ്ക്കും ആധുനിക സാങ്കേതികവിദ്യകൾക്കുമാണ് മുൻഗണന...
ശ്രേയ ഘോഷാലിൻ്റെ മാസ്മരിക ശബ്ദത്തിൽ ‘കല്യാണി’ പുതിയ പതിപ്പ് ; സോഷ്യൽ മീഡിയയിൽ തരംഗമായി...
സംഗീത ലോകത്ത് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന പ്രശസ്ത മലയാളം ആൽബം 'കല്യാണി'യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാലിൻ്റെ മാസ്മരിക ശബ്ദത്തിലാണ് ഇത്തവണ കല്യാണി ശ്രോതാക്കൾക്ക് മുന്നിലെത്തിയിരിക്കുന്നത്. റിലീസ്...
ആരോഗ്യത്തിന് ഒരു മുട്ട : നിത്യവും കഴിച്ചാൽ സംഭവിക്കുന്നത്!
ആരോഗ്യസംരക്ഷണത്തിൽ മുട്ടയ്ക്കുള്ള സ്ഥാനം എക്കാലത്തും വളരെ വലുതാണ്. ദിവസവും ഒരു മുട്ട വീതം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ ചെലവിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയ ഒരു...
മൈലേജ് അല്പം കുറഞ്ഞേക്കാം, എങ്കിലും പരിസ്ഥിതിക്കും വണ്ടിക്കും നേട്ടം; E20 പെട്രോളിനെക്കുറിച്ച് കേന്ദ്ര സർക്കാർ
പെട്രോളിൽ 20 ശതമാനം എത്തനോൾ ചേർത്ത ഇന്ധനമായ E20 രാജ്യത്ത് ഘട്ടംഘട്ടമായി നടപ്പിലാക്കുമ്പോൾ ഉപഭോക്താക്കൾക്കിടയിൽ ഉയർന്നുവരുന്ന സംശയങ്ങൾക്ക് വ്യക്തത വരുത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. E20 ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജിൽ...
നെറ്റ്‌വർക്ക് ഔട്ടായാലും കോളുകൾ ഇൻ; വിപ്ലവകരമായ സാറ്റലൈറ്റ് ഫോണുമായി ബിഎസ്എൻഎൽ
മൊബൈൽ നെറ്റ്‌വർക്കുകൾ ഒട്ടുമില്ലാത്ത വിദൂര പ്രദേശങ്ങളിലും തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കാൻ ലക്ഷ്യമിട്ട് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇൻമാർസാറ്റ് സാങ്കേതികവിദ്യയിലുള്ള പുതിയ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി. പ്രകൃതിദുരന്തങ്ങൾ, അതിർത്തി സുരക്ഷ, സമുദ്രയാത്രകൾ, ഖനനം...
നഖങ്ങൾ പൊട്ടുന്നതിനും ഫംഗസ് ബാധിക്കുന്നതിനും പിന്നിലെ കാരണങ്ങൾ അറിയാം
നമ്മുടെ ആരോഗ്യത്തിന്റെ കണ്ണാടിയാണ് നഖങ്ങൾ. എന്നാൽ പലരിലും നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നതും മഞ്ഞയോ തവിട്ടോ നിറമായി മാറി ഫംഗസ് ബാധിക്കുന്നതും സാധാരണയായി കാണാറുണ്ട്. പലപ്പോഴും ഇത് കേവലം ഒരു സൗന്ദര്യ പ്രശ്നമായി കണ്ട്...
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ………
കേരളത്തിന്റെ സായാഹ്നങ്ങളിൽ എവിടെയോ ഒരു റേഡിയോയിൽ ഇന്നും ആ ശബ്ദം ഒഴുകിനടക്കുന്നുണ്ട്. 'നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ' എന്ന് പാടുമ്പോൾ ആ വരികളിൽ പെയ്യുന്ന വിരഹവും കാത്തിരിപ്പും മലയാളി സ്വന്തം ഹൃദയത്തോട്...
ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഉപ്പ് കുറച്ചിട്ടും ഉയർന്ന രക്തസമ്മർദ്ദം മാറാത്തതിന് പിന്നിലെ ‘സോഡിയം കെണി’
ആരോഗ്യസംരക്ഷണത്തിൽ മലയാളി എന്നും ഒരുപടി മുന്നിലാണ്. എങ്കിലും നിത്യജീവിതത്തിൽ നമ്മൾ വരുത്തുന്ന ചില ചെറിയ അശ്രദ്ധകൾ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിമാറാറുണ്ട്. അത്തരത്തിലൊന്നാണ് രക്തസമ്മർദ്ദം അഥവാ ബിപി. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഡോക്ടർമാർ ആദ്യം...
കയ്യിലൊതുങ്ങാത്ത പണം: ഡിജിറ്റൽ കറൻസി വിപ്ലവത്തിലേക്ക് ലോകം മാറുമ്പോൾ
നോട്ടുകളും നാണയങ്ങളും പേഴ്‌സിൽ സൂക്ഷിക്കുന്ന കാലം പതുക്കെ വിസ്മൃതിയിലേക്ക് മറയുകയാണ്. സ്മാർട്ട്‌ഫോണിലെ ഒരു ക്ലിക്ക് കൊണ്ട് കോടികളുടെ ഇടപാടുകൾ വരെ ഇന്ന് നിമിഷനേരത്തിൽ നടക്കുന്നു. എന്നാൽ, നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഗൂഗിൾ പേയോ...
റെക്കോർഡുമായി ആൾട്ടോ K10: വിപണി പിടിച്ചടക്കി മാരുതിയുടെ കുഞ്ഞൻ കാർ
ഇന്ത്യൻ വാഹനവിപണിയിലെ ബജറ്റ് കാറുകളുടെ രാജാവെന്ന പദവി ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ച് മാരുതി സുസുക്കി ആൾട്ടോ K10 വിൽപനയിൽ വൻ മുന്നേറ്റം നടത്തുന്നു. 2026 ജൂണിലെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് നൂറ് ശതമാനത്തിലധികം...

















