Mariya Josy
വിഴിഞ്ഞം അദാനി-എംഎസ്‌സി ഇടപാട്: കുത്തകവൽക്കരണത്തിനെതിരെ പ്രതിപക്ഷം, ഫയൽ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി (MSC) സ്വന്തമാക്കാനൊരുങ്ങുന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷം. തുറമുഖത്തിന്റെ നിയന്ത്രണം ഒറ്റ കമ്പനിയിലേക്ക് ചുരുങ്ങുന്നത് മത്സരക്ഷമതയെ ബാധിക്കുമെന്നും ഇത്...
ഇന്ധനവിലയിൽ വൻ ഇളവ്: പെട്രോളിനും ഗ്യാസിനും പിന്നാലെ വിമാനങ്ങൾക്കും ഇനി ‘ഹാപ്പി ജേർണി’
സാധാരണക്കാർക്കും ബിസിനസ്സ് മേഖലയ്ക്കും ഒരുപോലെ ആശ്വാസം പകരുന്ന വാർത്തകളാണ് ഇന്ധന വിപണിയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. പെട്രോൾ, ഡീസൽ, വാണിജ്യ എൽപിജി സിലിണ്ടർ എന്നിവയ്ക്ക് പിന്നാലെ രാജ്യത്ത് വ്യോമയാന ഇന്ധനത്തിന്റെ വിലയും കുറച്ചിരിക്കുകയാണ്....
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി സർക്കാർ അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ബേപ്പൂർ...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിന്റെ മുൻകൂർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. കരാർ പ്രകാരം ഓഹരികൾ കൈമാറണമെങ്കിൽ സർക്കാർ അനുമതി അനിവാര്യമാണെന്നും,...
ഭരതനിൽ നിന്ന് മോഹിനിയിലേക്ക്… ഇനി ലീലയുടെ ഊഴമോ? ‘രാസലീല’ ടൈറ്റിൽ ചർച്ചയാകുന്നു
സൈജു കുറുപ്പിന്റെ സിനിമകളുടെ ടൈറ്റിലുകൾ ഇപ്പോൾ പ്രേക്ഷകരിൽ പ്രത്യേക കൗതുകമാണ് സൃഷ്ടിക്കുന്നത്. 'ഭരതനാട്യം' എന്ന ചിത്രത്തിൽ കഥ പറഞ്ഞത് ഭരതൻ എന്ന കഥാപാത്രത്തിന്റേതായിരുന്നു. 'മോഹിനിയാട്ടം' എന്ന ചിത്രത്തിൽ മോഹിനി ഈശ്വരി ദേവിയും അമ്പലവുമാണ്...
തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി; ഹാജർ രജിസ്റ്ററിനായി പിടിവലി
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിന് പിന്നാലെ ബിജെപി, യുഡിഎഫ് അംഗങ്ങൾ തമ്മിൽ വൻ കയ്യാങ്കളിയും സംഘർഷവുമുണ്ടായി. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ...
ഫ്രാൻസിനെ നടുക്കി വിമാനാപകടം: കാത്തുനിന്ന ഉറ്റവരുടെ മുന്നിൽ സ്കൈ ഡൈവിംഗ് സംഘത്തിന് ദാരുണാന്ത്യം, 11...
ഫ്രാൻസിന്റെ കിഴക്കൻ മേഖലയിലുള്ള ടോംബ്ലെയ്നിലെ നാൻസി എസ്സേ വിമാനത്താവളത്തിൽ സ്കൈ ഡൈവിംഗ് സംഘം സഞ്ചരിച്ച ചെറുവിമാനം തകർന്നുവീണ് പൈലറ്റും 10 യാത്രക്കാരുമടക്കം 11 പേർ കൊല്ലപ്പെട്ടു. ആദ്യമായി സ്കൈ ഡൈവിംഗ് ചെയ്യാൻ എത്തിയ...
ബെംഗളൂരുവിന് തുരങ്കപാത; കുരുക്കില്ലാതെ പറക്കാം, അതും ടോൾ നൽകാതെ!
ബെംഗളൂരു നഗരത്തിലെ ഏറ്റവും വലിയ ശാപമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ഒരുങ്ങി കർണാടക സർക്കാർ. നഗരത്തിലെ ആദ്യത്തെ ആറുവരി തുരങ്കപാതയുടെ നിർമ്മാണത്തിന് തുടക്കമായി. ഹെബ്ബാൾ ജങ്ഷൻ മുതൽ മേക്രി സർക്കിൾ വരെ...
പിഎം ശ്രീ കരാർ: നിലവിലെ പ്രതിസന്ധി മറികടക്കാൻ മാർഗങ്ങൾ തേടി സംസ്ഥാന സർക്കാർ
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മുൻപ് ഒപ്പുവെച്ച കരാർ സംസ്ഥാനത്തിന് നിലവിൽ വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. കരാറിലെ കടുത്ത...
ശബരിമല സ്വർണക്കവർച്ച: സിബിഐ അന്വേഷണം വേണമെന്ന് ബിജെപി
ശബരിമലയിലെ സ്വർണക്കവർച്ചാ കേസിന്റെ സത്യം പുറത്തുകൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഇതിനൊപ്പം 2018 മുതൽ ശബരിമലയിലെ...
കീം ഫലം പ്രഖ്യാപിച്ചു: എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്...
കേരളത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ എൻജിനീയറിങ് വിഭാഗത്തിൽ റോഷൻ രാജുവും ബി.ഫാം വിഭാഗത്തിൽ വിനായക് നാരായണനും സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മിന്നും വിജയം സ്വന്തമാക്കി....

















